Cappuccino

സൗഹൃതത്തിനു മുകളില്‍ പ്രേമം നേടുന്ന വിജയത്തിന്‍റെ കഥയാണിത് , പ്രേമം വിജയിക്കുന്നിടത്ത് ഒരാളുടെ സൗഹൃതം ഇല്ലാതാവുന്ന കാഴ്ചയാണി ചിത്രത്തില്‍ , ഒരു കാപ്പിയില്‍ തുടങ്ങി മറ്റൊരു കാപ്പിയില്‍ തീരുന്ന കഥ .. എടുത്തു ചാട്ടം ഒന്നിനും ഒരു പ്രതിവിധി അല്ല എന്നൊരു മുന്നറിയിപ്പും ഈ ചിത്രം നമുക്ക് തരുന്നു Written, Shot, Cut & Directed…

Continue Reading →

KILI POYI

കൂട്ടുകാരന് വേണ്ടി എടുത്തു ചാടുന്ന ഇന്നത്തെ തലമുറയുടെ കഥയാണിത്, കൂട്ടുകാരന് ഒരാപത്ത് വന്നാല്‍ അത് സ്വന്തം ആപത്താണെന്ന് കരുതി അത് പരിഹരിക്കാന്‍ വേണ്ടി ചാടി പുറപ്പെടുന്നവനാണ് യഥാര്‍ത്ഥ കൂട്ടുകാര്‍ , ഒരു പക്ഷെ കൂട്ടുകാര്‍ക്ക് എല്ലാ ദുഖങ്ങളും പരിഹരിക്കാന്‍ പറ്റിയെന്നു വരില്ല പക്ഷെ നമ്മുടെ ദുഖത്തില്‍ പങ്കാളി ആവാനെങ്കിലും അവര്‍ കൂടെ ഉണ്ടാവും …… Directed…

Continue Reading →

Sir….Ladu

ജോലി കിട്ടാന്‍ വേണ്ടി പാര വെയ്ക്കുന്ന ഒരു സാദാ മലയാളിയുടെ കഥയാണിത് , ഒരു ലക്ഷ്യത്തിനു വേണ്ടി തനിക്കു ഉണ്ടായിരുന്ന ഒരു ജോലി ഉപേക്ഷിച്ചു മറ്റൊരു ജോലിയുടെ ഇന്റര്‍വ്യൂനു എത്തുന്ന ഒരു മലയാളിയുടെ കഥ …. ലക്‌ഷ്യം നേടുമ്പോള്‍ അവനെ കാത്തിരിക്കുന്നത് എന്തെന്നറിയാന്‍ നിങ്ങള്‍ ഇതൊന്നു കണ്ടു നോക്കു …. നിയോ മീഡിയാ സ്കൂള്‍ ആണ്…

Continue Reading →

Valentine

പ്രേമം വെറും സമയം പോക്കിന് മാത്രമായി കാണുന്ന ഇന്നത്തെ തലമുറയുടെ കഥയാണിത് , ഫേസ്ബുക്കും ചാറ്റിങ്ങുമായി പ്രേമം ആസ്വദിച്ചു, ഒന്ന് പോവും മുന്‍പ് അടുത്തതിനെ വലയിലാക്കുന്ന ഇന്നത്തെ തലമുറയുടെ കഥ ബിജു ജെ നായര്‍ നമ്മുടെ മുന്‍പില്‍ എത്തിച്ചിരിക്കുന്നു ….. കാമുകനോ അതോ കാമുകിയോ ആരാണ് ഇവിടെ വിജയിച്ചത് ?? അത് നിങ്ങളുടെ തീരുമാനത്തിനു വിട്ടു…

Continue Reading →

മല്ലുസ്….

ഇന്നത്തെ മലയാളികളുടെ തനി സ്വഭാവം നമ്മുടെ മുന്‍പിലേയ്ക്ക് കാണിച്ചു തരുന്ന ഒന്നാണ് ഈ ചിത്രം , താന്‍ ചെയ്യുന്ന കുറ്റം തിരിച്ചറിയാതെ മറ്റുള്ളവര്‍ക്ക് പറ്റുന്ന ചെറിയ അബദ്ധത്തെ കുറ്റപ്പെടുത്താന്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ക്ക് സ്വയം ചിന്തിക്കാന്‍ കിട്ടുന്ന ഒരവസരമാണ് ഈ ചിത്രം , ഒരു ബസ്സ് യാത്രക്കിടയില്‍ ഒരു സാദാ മലയാളി ചിന്തിക്കുന്നതും , അയാള്‍…

Continue Reading →

A SWEET CURSE

അന്‍സല്‍ അബൂബക്കര്‍ അണിയിച്ചൊരുക്കിയ ഈ ഷോര്‍ട്ട് ഫിലിം, ചോദിക്കാന്‍ ആരും ഇല്ലാത്ത പുതു തലമുറയുടെ അഹങ്കാരത്തിനു കിട്ടുന്ന ഒരു ചെറിയ ഓര്‍മ്മപ്പെടുത്തലാണ് ,,,, ജീവിതം മദ്യത്തിലും അടിച്ചു പൊളിയിലും മാത്രമാണ് എന്ന് വിശ്വസിക്കുന്നവന്റെ  , എന്തിനെയും നേരിടാന്‍ തനിക്കു കഴിയും എന്നുള്ള മിഥ്യാ ധാരണ വച്ച് പുലര്‍ത്തുന്നവന്റെ മുന്‍പിലേക്ക് നന്നാവാന്‍ ദൈവമായി കൊടുക്കുന്ന ഒരു ചെറിയ…

Continue Reading →
  • 1
  • 2